Availability: In Stock

VASUNDHARA MEDICALS

Original price was: ₹330.00.Current price is: ₹264.00.

10 in stock

Estimated Delivery : 6th Nov - 9th Nov
Category: Publisher:

Description

ഇവിടെ സ്ത്രീയുടെ ശബ്ദം ഉയർന്നു കേൾക്കരുത്. അവൾ പുറത്തിറങ്ങി നടക്കരുത്. ഏതെങ്കിലും സ്ഥലത്ത് ഒറ്റയ്ക്ക് പോകരുത്….. ഒരു സ്ഥാപനം ഒറ്റയ്ക്ക് നടത്തരുത്…. വിലക്കുകൾ, വിലങ്ങുകൾ… പക്ഷേ ഞാൻ സ്ത്രീക്ക് കൽപിച്ചിട്ടുള്ള എല്ലാ വിലക്കുകളും, വിലങ്ങു കളും വലിച്ച് പൊട്ടിച്ചെറിഞ്ഞവളാണ്. ഞാൻ ആരോടും എന്തു പറയും. എൻ്റെ ഭാഷ മാന്യമായിരിക്കണമെന്ന് ഞാൻ നിഷ്‌കർഷിക്കുന്നില്ല. ഞാൻ എവിടെയും പോകും ഒറ്റയ്ക്ക്. രാവെന്നോ പകലെന്നോ നോക്കാറില്ല. പുരുഷന്മാർ പോലും കടന്നെത്താൻ അറച്ചു നിൽക്കുന്ന മേഖല ആയാൽ പോലും വസുന്ധര അവിടെ കടന്നു ചെല്ലും. അതുകൊണ്ട് വസുന്ധര വേശ്യയായി, കൊള്ളരുതാത്തവളായി, കൊലപാതകിയായി..

യെസ്. ഐ അഡ്‌മിറ്റ് ഞാൻ വേശ്യയാണ് കൊലപാതകിയാണ്.

ലക്ഷക്കണക്കിന് വായനക്കാരെ ആകർഷിച്ച കമലാ ഗോവിന്ദിൻ്റെ മാസ്‌റ്റർ പീസ് നോവൽ വായനക്കാരുടെ നിരന്തര അഭ്യർത്ഥനയെ മാനിച്ച് വീണ്ടും പ്രസിദ്ധീകരിക്കുന്നു