Availability: In Stock

KAAVALMAADAM

Original price was: ₹350.00.Current price is: ₹280.00.

10 in stock

Estimated Delivery : 6th Nov - 9th Nov
Category: Publisher:

Description

“ഞാനും സോഫിയും തമ്മിൽ പ്രോമാ പ്രേമിക്കുന്നത് തെറ്റൊന്നുമല്ലല്ലോ. കല്ലറയ്ക്കന്മാരുടെ വീട്ടിൽ കേറി പ്രേമിച്ചു എന്നതാണ് നിങ്ങൾ കാണുന്ന തെറ്റ്. നിങ്ങളുടെ അത്രേം പണം എനിക്കില്ല. അതല്ലേ പ്രശ്‌നം? കല്ലറയ്ക്കന്മാർക്കു പണമുണ്ടെങ്കിൽ അതിനുപകരം എനിക്ക് മനുഷ്യത്വമുണ്ട്. ഞാൻ വ്യഭിചരിക്കുകയോ, മോഷ്ടിക്കുകയോ, കൊള്ളയടിക്കുകയോ, പിടിച്ചുപരിക്കുകയോ കൊല്ലുകയോ ചെയ്‌തിട്ടില്ല. കല്ലറയ്ക്കന്മാർ അതെല്ലാം ചെയ്‌തിട്ടുണ്ട്. അങ്ങനെ നന്മയും തിന്മയും വേർതിരിച്ചു നോക്കിയാൽ കല്ലറയ്ക്കന്മാരേക്കാൾ ശ്രേഷ്‌ഠൻ ഞാനാ. നിങ്ങളുടെ പെണ്ണിനെ പോറ്റാനുള്ള ആരോഗ്യം എനിക്കുണ്ട്. പിന്നെ നല്ല വിദ്യാഭാസമുണ്ട്. അതുകൊണ്ട് ഞാൻ കല്ലറയ്ക്കലെ പെണ്ണിന് ഒക്കുന്ന വിധം യോഗ്യനാ ഒന്നെങ്കിൽ നിങ്ങളവളെ എനിക്ക് കെട്ടിച്ച് താ അല്ലെങ്കിൽ ഞാനവളെ വിളിച്ചോണ്ടു പോയി എൻ്റെ പുരയിൽ പാർപ്പിക്കും.’

റോബി ജോസി വാഗമറ്റത്തിൻ്റെ അതിശക്തനായ കഥാപാത്രം. കാടിനോടും കാട്ടുമനങ്ങളോടും പൊരുതി ജീവിക്കുന്ന ഒരുപറ്റം മനുഷ്യരുടെ അവരിലെ മനുഷ്യര്യങ്ങളുടെ വീറും വാശിയും ചോരയും കണ്ണീരും നിറഞ്ഞ കഥ