Availability: In Stock

ORU YADHARTHA MANUSHYANTE KADHA

Original price was: ₹450.00.Current price is: ₹360.00.

10 in stock

Estimated Delivery : 6th Nov - 9th Nov
Category: Publisher:

Description

റഷ്യൻ സൈനികർ നാസികൾക്കെതിരെ നടത്തിയ ധീരോദാത്തമായ പോരാട്ടത്തിൻ്റെ കഥയാണിത്. യുദ്ധഭൂമിയിൽ ഒരു കാൽ നഷ്‌ടപ്പെട്ട അലക്‌സി എന്ന യുവ വൈമാനികൻ പൊയ്ക്കാലുമായി പറന്ന് യുദ്ധലക്ഷ്യങ്ങൾ ഭേദിക്കുന്നതിന്റെ വർണനകൾ ഈ നോവലിനെ അസാധാരണമായ ഒരു വായനാനുഭവമാക്കുന്നു. ഇതിലെ നായകകഥാപാത്രത്തിന്റെ നിർഭയത്വവും നിശ്ചയദാർഢ്യവും ലക്ഷ്യബോധവും യഥാർഥ വിപ്ലവകാരിയുടെ മാറ്റ് വെളിവാക്കുന്നതാണ്