Availability: In Stock

CONTESSA //കോണ്ടെസ്സ// Contessa Novel by S P Sarath

Original price was: ₹280.00.Current price is: ₹224.00.

10 in stock

Estimated Delivery : 6th Nov - 9th Nov
Category: Publisher:

Description

ഒരു വണ്ടിക്കഥയിലൂടെ പല ജീവിതങ്ങളിലെ യാഥാർത്ഥ്യങ്ങൾ തേടിയുള്ള ഒരു യാത്രയാണ് ഈ നോവൽ. ഒരത്തൻ ഈനാശു എന്ന വ്യവസായസാമ്രാജ്യത്തിൽനിന്ന് തുടങ്ങി വർഷങ്ങൾ നീണ്ട ഗാഢപ്രണയത്തിൻ്റെ മറ്റൊരു കഥയിലേക്കുള്ള സഞ്ചാരം. വിട്ടുപോയതെല്ലാം പൂരിപ്പിച്ച് ഫിലിപ്പും ജോഷ്യയും നടത്തുന്ന അന്വേഷണം വിരൽ ചൂണ്ടുന്നത് ചില പച്ചയായ ജീവിതങ്ങളിലേക്കാണ്. ഈ നോവലിലെ ഓരോ വസ്തുവിനും ഒരു കഥ പറയാനുണ്ട്… ആ കഥയ്ക്ക് പിന്നാലെ ഒരുപാട് ചോദ്യങ്ങളും…. അത്തരം അനേക ചോദ്യങ്ങൾക്കുള്ള ഒരു ഉത്തരം തേടൽ കൂടിയാണ് ഈ കഥ. പാൻ ഇന്ത്യൻ ജീവിത യാഥാർത്ഥ്യങ്ങളുടെ ഒരു നേർക്കാഴ്ച.