Description
റഷ്യൻ സൈനികർ നാസികൾക്കെതിരെ നടത്തിയ ധീരോദാത്തമായ പോരാട്ടത്തിൻ്റെ കഥയാണിത്. യുദ്ധഭൂമിയിൽ ഒരു കാൽ നഷ്ടപ്പെട്ട അലക്സി എന്ന യുവ വൈമാനികൻ പൊയ്ക്കാലുമായി പറന്ന് യുദ്ധലക്ഷ്യങ്ങൾ ഭേദിക്കുന്നതിന്റെ വർണനകൾ ഈ നോവലിനെ അസാധാരണമായ ഒരു വായനാനുഭവമാക്കുന്നു. ഇതിലെ നായകകഥാപാത്രത്തിന്റെ നിർഭയത്വവും നിശ്ചയദാർഢ്യവും ലക്ഷ്യബോധവും യഥാർഥ വിപ്ലവകാരിയുടെ മാറ്റ് വെളിവാക്കുന്നതാണ്





