Description
കൃത്യമായി തയ്യാറാക്കിയ വഴിയിലൂടെ പാരൻറിംഗ് എന്താണെന്ന് മനസ്സിലാക്കി ജീവിതത്തിൻ്റെ ഉന്നത ലക്ഷ്യം അറിഞ്ഞുള്ള ഒരു ഏറല്ല മീര എന്ന അമ്മയുടെയും കേശു എന്ന മകൻ്‌റെയും യാത്ര. അറിഞ്ഞും മനസ്സിലാക്കിയും തെറ്റ് തിരുത്തിയുമുള്ള യാത്രയിൽ ചിലപ്പോഴൊക്കെ സന്തോഷം ഒറ്റയേറിനു വീഴുന്ന മാമ്പഴം പോലെ മധുരമുള്ളതായേക്കാം. ചിലപ്പോഴൊക്കെ അതല്ലാതിരിക്കാം. അതവർ കാലത്തിനു വിട്ടുകൊടുക്കുന്നു. അവർ ജീവിച്ചു കൊണ്ടേയിരിക്കുന്നു….





