Description
സമൂഹം കുറ്റവാളിയെന്ന് വിധിച്ച ദേവയാനിയുടെ ജീവിതമറിയാൻ കോടതി നടത്തുന്ന അന്വേഷണം ചെന്നെത്തി നിൽക്കുന്നത് സമ കാലീന സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന കയ്യേറിയ യാഥാർത്ഥ്യ ങ്ങളിലേക്കും മാതൃത്വത്തിന്റെ തീക്ഷമായ വൈകാരിക നിമിഷ ങ്ങളിലേക്കുമാണ്. വായനക്കാരെ ആകാംക്ഷയുടെ മുനമ്പിൽ നിർത്തുന്ന ഒരു ഗംഭീര ഇമോഷണൽ ത്രില്ലർ.





