• Aa Ammayodoppamulla Yathrakal-Current

    Aa Ammayodoppamulla Yathrakal-Current

    ഈ പുസ്തകം ഒരു ജീവിതയാത്രയാണ്. മകന്‍ അമ്മയിലൂടെ നടത്തുന്ന അന്വേഷണത്തിന്റെ യാത്ര. തലമുറകളില്‍നിന്ന് തലമുറകളിലേക്ക് പകര്‍ന്നുകിട്ടിയ സംസ്‌കാരത്തിന്റെ, ഊര്‍ജ്ജവുമായി കൗതുകവും ജിജ്ഞാസയും പ്രണയവും ഭയവും ആശങ്കകളുമായി നടത്തുന്ന യാത്ര.

    ₹395.00
    Add to cart