BOOK REVIEW(CHAAVUPAATHA)
ONE OF THE BEST SELLER OF STORY SLATE PUBLISHED ചാവുപാത BOOK REVIEW WRITTEN BY DIRECTOR ANTO JOSE PERERA

ONE OF THE BEST SELLER OF STORY SLATE PUBLISHED ചാവുപാത BOOK REVIEW WRITTEN BY DIRECTOR ANTO JOSE PERERA

ആനന്ദിന്റെ ഓർമ്മകളിൽ ഫോറൻസിക്ക് സൈക്കിയാട്രിക്ക് ഹോസ്പിറ്റലിൽ കഴിയുന്ന അനുപമയെ കുറിച്ചെ എല്ലാവർക്കും അറിയു. അതിന് ശേഷം അവൾക്ക് എന്ത് സംഭവിച്ചു. എല്ലാം അവളുടെ അഭിനയമായിരുന്നോ? ആൻസൻ എന്ന സൈക്കോതെറാപ്പിസ്റ്റിന്റെ സഹായത്തോടെ കാർത്തിക്ക് ആ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടി ഇറങ്ങുകയാണ്. അനുപമയെ കുറിച്ച് കൂടുതൽ അറിയുംതോറും നിഗൂഢതകൾ അവനെ വലിഞ്ഞ് മുറുക്കിക്കൊണ്ടിരുന്നു. അൽപ്പം പ്രണയവും കൂടുതൽ നിഗൂഢതകളും നിറഞ്ഞ അഭി അനു ആനന്ദത്തിന്റെ രണ്ടാം ഭാഗം.