Availability: In Stock

അനു ആനന്ദം – അമൽ ദേവ് സി എസ്//Anu Anandam Writen by Amal Dev CS//Second Part of Abhi Anu Anandam(Author Signed Copy)

Original price was: ₹330.00.Current price is: ₹264.00.

50 in stock

Estimated Delivery : 6th Nov - 9th Nov
Category: Publisher:

Description

ആനന്ദിന്റെ ഓർമ്മകളിൽ ഫോറൻസിക്ക് സൈക്കിയാട്രിക്ക് ഹോസ്പിറ്റലിൽ കഴിയുന്ന അനുപമയെ കുറിച്ചെ എല്ലാവർക്കും അറിയു. അതിന് ശേഷം അവൾക്ക് എന്ത് സംഭവിച്ചു. എല്ലാം അവളുടെ അഭിനയമായിരുന്നോ? ആൻസൻ എന്ന സൈക്കോതെറാപ്പിസ്റ്റിന്റെ സഹായത്തോടെ കാർത്തിക്ക് ആ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടി ഇറങ്ങുകയാണ്. അനുപമയെ കുറിച്ച് കൂടുതൽ അറിയുംതോറും നിഗൂഢതകൾ അവനെ വലിഞ്ഞ് മുറുക്കിക്കൊണ്ടിരുന്നു. അൽപ്പം പ്രണയവും കൂടുതൽ നിഗൂഢതകളും നിറഞ്ഞ അഭി അനു ആനന്ദത്തിന്റെ രണ്ടാം ഭാഗം.