Availability: In Stock

Avasanathe Sakshi

175.00

2 in stock

Category: Publisher:

Description

‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥാപുസ്തകത്തിനുശേഷം ജേക്കബ് തോമസ് തന്റെ സര്‍വീസിന്റെ അന്ത്യനാളുകള്‍ രേഖപ്പെടുത്തുന്നു. 34 വര്‍ഷത്തെ സര്‍വ്വീസിലെ അവസാന 31 ദിവസങ്ങള്‍. തന്റെ പീഡനകാലത്തിന്റെ അവസാന നാളുകളില്‍ എന്തു ചിന്തിച്ചു, എങ്ങനെ ലോകത്തെ കണ്ടുവെന്നതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അനര്‍ത്ഥങ്ങളും അനിശ്ചിതത്വവും നമ്മെ മൂടിയ ഒരു കാലത്ത് തന്നെ നയിച്ച ചില ഉത്തമബോധ്യങ്ങളെ, മൂല്യങ്ങളെ കൈവിടാതെ, പുതിയൊരു ഭൂമികയിലേക്ക്, ചരിത്രത്തിന്റെ ഒരുപാട് അടരുകളിലേക്കു സഞ്ചരിക്കുന്നു.