Availability: In Stock

IVAAN ILIYICHINTE MARANAM

Original price was: ₹150.00.Current price is: ₹120.00.

100 in stock

Estimated Delivery : 6th Nov - 9th Nov
Category: Publisher:

Description

ഇന്നും ലോകമെമ്പാടുമുള്ള വായനക്കാരെ ഒരു പോലെ വിസ്മയിപ്പിക്കുകയും ചിന്തിപ്പി ക്കുകയും ചെയ്യുന്ന ഈമഹത്തായ നോവൽ ഒരിക്കൽ വായിച്ചു തീരുന്ന പുസ്തകമല്ല. മാ ണാസന്നനായ ഇവാൻ ഇലിയിച്ചിൻ്റെ വ്യക്തി യും ദാർശനിക മാനങ്ങളിലേക്ക് വളരുന്നിട ത്താണ് ഈ ചെറുനോവൽ ലോക സാഹി തൃത്തിലെ എക്കാലത്തെയും മഹത്തായ ക്ലാസിക്കുകളിൽ ഒന്നായി പടർന്നു പന്തലി ക്കുന്നത്.മരണത്തിന്റെ കഥ പറഞ്ഞ് ജീവി തത്തിന്റെ മഹത്വം വെളിപ്പെടുത്തുന്ന ലോക സാഹിത്യത്തിലെ ഏറ്റവും ശക്തമായ കൃതികളിൽ ഒന്ന്. ഓരോ പുസ്തകഷെൽഫിലും ഉണ്ടാകേണ്ടതും ഓരോ വായനക്കാരനും ആഴത്തിൽ അനുഭവിക്കേണ്ടതുമായ ഒരു അനശ്വര ക്ലാസ്സിക്