Availability: In Stock

KALLANOTE (കള്ളനോട്ട്)

Original price was: ₹170.00.Current price is: ₹140.00.

10 in stock

Category: Publisher:

Description

അവിചാരിതമായി ചെയ്യുന്ന ഒരു കൊച്ചു തെറ്റ്, അറിയാത്ത എത്രയോ ജീവിതങ്ങളെ വിനാശകരമായി ബാധിക്കുന്നുവെന്നതിന്റെ കലാപരമായ ചിത്രീകരണത്തിലൂടെ ധാര്‍മ്മികത, നീതി, പശ്ചാത്താപം എന്നീ മാനുഷികഗുണങ്ങളെ ചിന്തോദ്ദീപകമായി ആവിഷ്‌കരിക്കുകയാണ് ടോള്‍സ്‌റ്റോയ്ഈ നോവലില്‍. ഒപ്പം മനുഷ്യവര്‍ഗ്ഗത്തിന്റെ ഉലയാത്ത നന്മയിലും സത്യസന്ധതയിലുമുള്ള പ്രത്യാശയും ഉയര്‍ത്തിപ്പിടിക്കുന്നു. മഹാനായ എഴുത്തുകാരന്റെ വ്യത്യസ്തമായ നോവല്‍