Availability: In Stock

POSTMORTEM

Original price was: ₹299.00.Current price is: ₹239.20.

26 in stock

Estimated Delivery : 10th Oct - 13th Oct
Category: Publisher:

Description

കഥയിൽ നിന്ന് ചെറുകഥയിലേക്കും അവിടെ നിന്നും പുതിയ പ്രകാരങ്ങൾ കൈവന്ന കഥയി ലേക്കുമുള്ള ദൂരങ്ങൾ വിനീതിന്റെ സമാഹാരം നമുക്കു മുന്നിൽ അനാവരണം ചെയ്യുന്നു. ഭിന്ന രൂപങ്ങളിലും ഭിന്ന ഭാവങ്ങളിലും വായനക്കാർക്കു മുന്നിൽ വാർന്നു വീഴുന്ന ഈ കഥകൾ, മനുഷ്യാ നുഭവത്തിന്റെ പല ലോകങ്ങൾ നമുക്ക് അനുഭവയോഗ്യമാക്കും. ആഖ്യാനത്തിലും അനുഭവലോ കത്തിലും ഒരേപോലെ വൈവിധ്യം പുലർത്തുന്ന വിനീതിന്റെ ഈ രചനാരീതി ഭാവിയിൽ കൂടുതൽ പ്രകാശപൂർണ്ണമാകും

സുനിൽ പി. ഇളയിടം

“കഴിഞ്ഞ കാലങ്ങളിലൊന്നും ഇത്രയും പരുക്ക നായ കഥപറച്ചിലുകാരൻ എൻ്റെ ശ്രദ്ധയിൽ വന്നി ട്ടില്ല. വിനീത് വെറുതെ കഥ പറയുകയല്ല; പരുക്കൻ ഭാഷയും ക്രൂരമായ ഭാവനയും ചേർത്ത് നമ്മളെ ശ്വാസംമുട്ടിക്കുന്ന വിധത്തിൽ ചില കാര്യങ്ങൾ കാണിക്കുകയോ ചോദിക്കുകയോ ചെയ്യുകയാ ണ്. അതിന് പ്രണയമെന്നോ രതിയെന്നോ ഇനി പുസ്തകങ്ങൾക്കിടയിൽനിന്നുള്ള കാമുകൻ്റെ ചുംബനമെന്നോ ഇല്ല… അയാളിങ്ങനെ പറയുക യാണ്: ചൂട്ടിനും സാവിത്രിക്കുമിടയിലെ കഥകളിലെ വീർപ്പുമുട്ടലും കൊതിയും ആകാംക്ഷയും നിറ യുന്നതുകൊണ്ട് നമ്മളങ്ങ് ഇരുന്നുപോകും…”

കെ.എസ്. രതീഷ്, ചെറുകഥാകൃത്ത്