Availability: In Stock

CARLOS

Original price was: ₹230.00.Current price is: ₹184.00.

10 in stock

Estimated Delivery : 6th Nov - 9th Nov
Category: Publisher:

Description

കാർലോസ്…

എസ്.പിയുടെ ഗർജ്ജനത്തിൽ ആ കെട്ടിടം ആകെ നടുങ്ങിപ്പോയി. അയാൾ കാർലോസിനുനേരെ വിരൽ ചൂണ്ടി. ‘ഇരുപത്തിനാലു മണിക്കൂർ അതിനുള്ളിൽ ഞാൻ നിൻ്റെ

തൊപ്പി ഊരിവയ്പ്പ്പിക്കും.

ഞാനാണ് പറയുന്നത്…

‘അങ്ങനെ വന്നാൽ ഞാൻ എൻ്റെ മീശയും തലമുടിയും വടിച്ചുകളഞ്ഞ് അങ്ങയുടെ മുന്നിൽ ഏത്തമിടും: ഡി.വൈ.എസ്.പികാർലോസും ഒട്ടും വിട്ടുകൊടുത്തില്ല.

‘പ്രോമിസ്’ ‘യെസ് പ്രോമിസ്’

എസ്.പി സ്‌റ്റേഷനിൽനിന്ന് ഇറങ്ങിപ്പോയി.

പോലീസിലെ ക്രിമിനലുകളും അസാധാരണമായ ഇച്ഛാശക്തിയുള്ള ഒരു ഉദ്യോഗസ്ഥനുമായുള്ള പോരാട്ടം.

ഒരൊറ്റയിരുപ്പിൽ ഈ ക്രൈം ത്രില്ലർ നിങ്ങൾ വായിച്ചുതീർക്കും. മെഴുവേലി ബാബുജിയുടെ സൂപ്പർഹിറ്റ് നോവലാണ് കാർലോസ്