Description
അൻപത്തിനാല് വർഷങ്ങൾക്ക് മുൻപ് മലയാളി ചേർത്തുപിടിച്ച നോവലാണ് വല്ലച്ചിറ മാധവന്റെ യുദ്ധഭൂമി. ആഴ്ചപ്പതിപ്പിൽ പ്ര പ്രസിദ്ധീകരിച്ചപ്പോൾ ലക്ഷക്കണക്കിന് വായനക്കാരാണ് ഈ നോവലിനുവേണ്ടി ഓരോ ആഴ്ചയും കാത്തിരുന്നത്.
* തൊട്ടുകൂടാത്തവരുടെയും തീണ്ടിക്കൂടാത്തവരുടെയും കഥ പറഞ്ഞ് വായനക്കാരുടെ ഹൃദയം കവർന്ന വല്ലച്ചിറ മാധവനെ സാഹിത്യതമ്പുരാക്കന്മാർ ബോധപൂർവ്വം ഒതുക്കിയില്ലായിരുന്നെങ്കിൽ ഗദ്യത്തിലെഴുതുന്ന ചങ്ങമ്പുഴയാകുമായിരുന്നു മാധവൻ.
കുഞ്ഞിക്കുരുമ്പയും, പക്കിക്കൂട്ടിയും, ചീതമ്മയും, കൊച്ചുകാളിയും, കണ്ടായിയും, ചന്ദ്രക്കൊച്ചമ്പ്രാനും * കോരനുമൊക്കെ അക്കാലത്ത് വായനക്കാരുടെ ണ്. മലയാളത്തിലെ ഏറ്റവും’ ച്ച സ്ത്രീകഥാപാത്രമാ
സിക ചിരുത. തളരാത്ത ജീവിതയുദ്ധഭൂമിയിലെ ചി നാല്പത്തിയഞ്ചു വർഷങ്ങൾക്ക് ശേഷം ചിരുത വീണ്ടും വായനക്കാരിലേക്ക് എത്തുന്നു. ഒപ്പം വല്ലച്ചിറ





