Availability: In Stock

HRIDHYAM

Original price was: ₹480.00.Current price is: ₹384.00.

10 in stock

Estimated Delivery : 6th Nov - 9th Nov
Category: Publisher:

Description

ദേവയാനി കരയാൻ തുടങ്ങി

ഉണട്ടനെ കുറച്ചുനേരം കാണാതായ വിവരം കുറേ പ്പേർ അറിഞ്ഞിട്ടുണ്ട്.. ആശ ടിച്ചറുടെ മരണം കൂടിയാവുമ്പോ.. ആശടിച്ചർ കൊല്ലപ്പെട്ടത് എപ്പോഴാണെന്ന് പോസ്‌റ്റ് മോർട്ടം റിപ്പോർട്ട് വരുമ്പോ അറിയാമല്ലോ.. നമ്മളെന്തി ന് ഭയക്കണം നീ ധൈര്യമായിരിക്ക്.

ജനപ്രിയ നോവൽ സാഹിത്യരംഗത്ത് മറ്റാരേക്കാളും മാറ്റുള്ള എഴുത്തുകാരനാണ് മുരളി നെല്ലനാട്, ചില കോക്കസുകൾ അദ്ദേഹത്തെ എഴുത്തിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിച്ചു എന്നത് സത്യമാണ്. ഇതാ ഹൃദ്യ ത്തിലൂടെ വായനക്കാരുടെ ഹൃദയത്തിലേക്ക് മുരളി വീണ്ടും വരുന്നു.