Description
തികച്ചും സാങ്കല്പികമായ ആശയമല്ല ഈ നോവൽ. ശാസ്ത്രം ഒരുപാട് വികസിച്ചെങ്കിലും, മനുഷ്യമനസ്സിന് നിഗൂഢമായ അല്ലെങ്കിൽ കൺമുന്നിൽ കാണിച്ചു കൊടുക്കാതെ പ്രപഞ്ചം മറച്ചു പിടിച്ചിരിക്കുന്ന നിരവധി അത്ഭുതങ്ങൾ ഈ ഭൂമിയിൽ ഉണ്ട്. മനുഷ്യ രെപ്പോലെ ചിന്തിക്കാൻ കഴിവുള്ള, അല്ലെ ങ്കിൽ തിരിച്ചറിവുള്ള കുറച്ചു മൃഗങ്ങളും ഭൂമിയിൽ ജന്മമെടുത്തിട്ടുണ്ടാവാം. ബുദ്ധിശ ക്തിയും ചിന്താശേഷിയും ചിന്തകളും വികാ രങ്ങളും ഉണ്ടായിട്ടും മനുഷ്യരുമായി ആശ യവിനിമയം നടത്താൻ സാധിക്കാതെ, ശാസ്ത്രത്തിന് പോലും മനസ്സിലാക്കാൻ കഴിയാതെ അവയും നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ടെങ്കിൽ…?





